Question: 45 സംഖ്യകളുടെ ശരാശരി 150 ആണ്. 46 എന്ന സംഖ്യ 91 എന്ന് തെറ്റായി എഴുതിയതായി പിന്നീട് കണ്ടെത്തി. എങ്കില്‍ ശരിയായ ശരാശരി എന്തായിരിക്കും
A. 149
B. 151
C. 147
D. 153
Similar Questions
സംഖ്യാ ശ്രേണിയിലെ ചോദ്യചിഹ്നത്തിന്റെ സ്ഥാനത്ത് എന്ത് വരും
17, 16, 14, 12, 11, 8 , 8 ?
A. 6
B. 2
C. 4
D. 0
നാല് മൂന്നക്കസംഖ്യകളുടെ ശരാശരി 335 ആയി കണക്കാക്കിയരിക്കുന്നു. എന്നാല്‍ അതില്‍ 8 എന്ന അക്കം ഒരു സംഖ്യയുടെ രണ്ടാം സ്ഥാനത്തും, മറ്റൊരു സംഖ്യയുടെ മൂന്നാം (അവസാന) സ്ഥാനത്തും ആണ് ഉള്ളത്. ഇത് 3 എന്ന് തെറ്റായി വായിച്ചു എന്ന് മനസ്സിലാക്കി ഈ തെറ്റ് പരിഹരിച്ചാല്‍ ഈ നാലു സംഖ്യകളുടെ ശരാശരി എത്ര ആയിരിക്കും